Home NARTH LOCAL-NEWS KOLACHERI OBIT കണ്ണാടിപറമ്പ് തെരു കറുവത്തി കല്യാണി നിര്യാതയായി.
OBIT - September 15, 2023

കണ്ണാടിപറമ്പ് തെരു കറുവത്തി കല്യാണി നിര്യാതയായി.

കണ്ണാടിപറമ്പ് തെരു കറുവത്തി കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ
പൈതൽ
മക്കൾ: ശാരദ (കമ്പിൽ), മാവുള്ളി ചന്ദ്രൻ, ചന്ദ്രി, പരേതനായ മാവുള്ളി കൃഷണൻ
മരുമക്കൾ: തോട്ടുങ്കര നാരായണൻ, അനിത (കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്) പരേതരായ മൊടപ്പത്തി നാരായണൻ, ബേബി സുധ
സംസ്ക്കാരം ഇന്ന് (15.9.23 വെള്ളി ) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പയ്യാമ്പലം

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും