Home NARTH LOCAL-NEWS KOLACHERI OBIT വലിയന്നൂർ തക്കാരം ഹോട്ടൽ ഉടമയായ തലമുണ്ട നൂറുദ്ധീൻ പി.സി നിര്യാതനായി.
OBIT - September 15, 2023

വലിയന്നൂർ തക്കാരം ഹോട്ടൽ ഉടമയായ തലമുണ്ട നൂറുദ്ധീൻ പി.സി നിര്യാതനായി.

കാഞ്ഞിരോട് (കണ്ണൂർ): തലമുണ്ട മക്ക മസ്ജിദിന് സമിപം ആയിഷ മൻസിലിൽ നൂറുദ്ധീൻ പി.സി (44) നിര്യാതനായി. വലിയന്നൂർ തക്കാരം ഹോട്ടൽ ഉടമയാണ്. പരേതനായ സി.പി. മുഹമ്മദിന്റെയും ആയിഷ പി.സിയുടെയും മകനാണ്. ഭാര്യ : ബദുറുന്നിസ (മുണ്ടേരി). മക്കൾ: മാസി, സയ്യാൻ (ഇരുവരും വിദ്യാർത്ഥികൾ), അയ്മൻ. സഹോദരങ്ങൾ: ഹാരിസ് (പാലയോട്), നിയാസ് (അഞ്ചരക്കണ്ടി പാളയം), താഹിറ (ആഡുർ), ഷമീമ (എച്ചൂർ), സഫൂറ (കാഞ്ഞി രോട്). ഖബറടക്കം രാവിലെ 10ന് കാഞ്ഞിരോട് പഴയപള്ളി ഖബ്ർസ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും