കളിക്കുമ്പോൾ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
തലശേരി: കളിക്കുന്ന തി നിടെ വീണ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന വിദ്യാർത്ഥി മരിച്ചു. സെയ്ദാർ പള്ളി അച്ചാരത്ത് റോഡിലെ ശുയി സിൽ മുഹമ്മദ് ഷെസിൻ സിറാജാണ് (12) കോഴിക്കോടെ സ്വകാര്യാ ശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. തലശേരി ബ്രൈറ്റ് സ്കൂൾ ഏഴാംതരം വിദ്യാർത്ഥിയാണ്. കെ. വി. സിനാൻ – സഹലത്ത് ജെസിൻ ദമ്പതികളുടെ മകനാണ്.
Click To Comment