Home KANNUR വിദേശ കറൻസി നൽകാമെന്ന് വാഗ്ദാനം: മയ്യിൽ സ്വദേശിയുടെ ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
KANNUR - September 14, 2023

വിദേശ കറൻസി നൽകാമെന്ന് വാഗ്ദാനം: മയ്യിൽ സ്വദേശിയുടെ ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ


വളപട്ടണം: വിദേശ കറൻസി നൽകാമെന്ന് വിശ്വസിപ്പിച്ച മയ്യിൽ സ്വദേശിയിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത ബംഗാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ആഷിഖാനെ (34)യാണ് വളപട്ടണം ഇൻസ്പെക്ടർ എം.ടി.ജോണിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്. ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും