Home NARTH KANNADIPARAMBA കുഞ്ഞമ്മൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് ഇന്ന്
KANNADIPARAMBA - September 14, 2023

കുഞ്ഞമ്മൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് ഇന്ന്

വാരംറോഡ്: ഗ്രന്ഥശാലാ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വാരംറോഡ് കുഞ്ഞമ്മൻ സ്മാരക വായനശാല, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ഇന്നു വൈകീട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ‘നിർമ്മാല്യം’ സിനിമാ പ്രദർശനവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും