ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു
തളിപ്പറമ്പ് : കരിമ്പം വെള്ളാരം പാറയിൽ ബസിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. മാട്ടൂൽ അതിർത്തിയിലെ ഷാഹിദ് ബായൻ, പുളിമ്പറമ്പിലെ അഷറഫ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിച്ചാണ് അപകടമുണ്ടായത്
മാട്ടൂൽ സിദ്ധിക്ക് പള്ളിൻ്റെടുത്ത് മടക്കര മീൻ വിൽക്കുന്ന ശാഫിയുടെ മകനാണ് ഷാഹിദ് ബായൻ, മാട്ടൂൽ അതിർത്തിയിൽ ഉള്ള എം.എസ്.ഫ് സജീവ പ്രവർത്തകനും കൂടിയാണ് ഷാഹിദ് .
മരണപ്പെട്ട രണ്ടാമത്തെ ആൾ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി അഷ്റഫ് ആണ്
Click To Comment