Home KANNUR നാളെ വൈദ്യുതി മുടങ്ങും
KANNUR - September 13, 2023

നാളെ വൈദ്യുതി മുടങ്ങും

എച്ച്ടി ലൈനിൽ തട്ടി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (14-09-2023 വ്യാഴാഴ്ച ) രാവിലെ 8 മണി മുതൽ 11 മണി വരെ ഒറപ്പൊടി ട്രാൻസ്‌ഫോർമർ പരിധിയിലും 10 മണി മുതൽ 1 മണി വരെ അറാക്കാവ്, മുല്ലക്കൊടിക്കടവ്, മുല്ലക്കൊടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും 12 മണി മുതൽ 3 മണി വരെ മാനവിയം റോഡ്, കരക്കണ്ടം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങുന്നതായിരിക്കും

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പള്ള്യം, കാർക്കോട്, എം ഐ ഇ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ 14 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും