മണൽലോറികൾ പിടികൂടി.
കണ്ണപുരം.അനധികൃത മണൽ കടത്തിനിനിടെ രണ്ട് ടിപ്പർ ലോറികൾ പോലീസ് പിടികൂടി. മണൽ കടത്തുകാർ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ താവത്ത് വെച്ച് കെ.എൽ 10. എ.ഡി.0468 നമ്പർ ടിപ്പർ ലോറി എസ്.ഐ.കെ.പുരുഷോത്തമനും സംഘവും ഇരിണാവിൽ വെച്ച് കെ.എൽ.01. എ ക്യു. 2841 നമ്പർ ടിപ്പർ ലോറി എസ്.ഐ.കെ.കെ. രേഷ്മയും സംഘവുമാണ് പിടികൂടിയത്.പോലീസിനെ കണ്ട് ലോറികൾ ഉപേക്ഷിച്ച് ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു.
Click To Comment