ഒറ്റ നമ്പർ ലോട്ടറി ഒരാൾ അറസ്റ്റിൽ
കണ്ണൂർ.ഒറ്റ നമ്പർ ചൂതാട്ടം ഒരാൾ പിടിയിൽ. പയ്യാമ്പലം സ്വദേശി ജയന്തിനെ (63) യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഡിയത്തിന് സമീപം വെച്ചാണ് ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ പ്രതി പിടിയിലായത്.ഇയാളിൽ നിന്ന് അയ്യായിരം രൂപയും മൊബെൽ ഫോണും പോലീസ് പിടിച്ചെടുത്തു
Click To Comment