Home KANNUR കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി
KANNUR - September 11, 2023

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി

കണ്ണൂരിലേക്കുള്ള യാത്രാമധ്യേ കെഎസ്ആർടിസി ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ ആധാർ കാർഡ് ഡ്രൈവിംഗ് ലൈസൻസ് പാൻ കാർഡ് എടിഎം കാർഡ് മുതലായ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് അഞ്ചരക്കണ്ടി സ്വദേശിയായ ഉടമസ്ഥന് മയ്യിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വച്ച് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും പാമ്പുരുത്തി സ്വദേശിയും പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയും ആയ അൽഫ അബൂബക്കർ കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും