Home NARTH LOCAL-NEWS KOLACHERI OBIT ചോയ്യപ്രത്ത് അമ്പു നിര്യാതനായി
OBIT - September 11, 2023

ചോയ്യപ്രത്ത് അമ്പു നിര്യാതനായി

പാട്ടയം : പാട്ടയം സ്കൂളിന് സമീപത്തെ ചോയ്യപ്രത്ത് അമ്പു (79) നിര്യാതനായി. പാട്ടയം മുത്തപ്പൻ ക്ഷേത്രം മടയനായിരുന്നു.
ഭാര്യ: മാധവി

മക്കൾ: ശ്രീജ, സീത (ടീച്ചർ, അക്ഷര കോളജ് കമ്പിൽ) ,ശ്രീജിത്ത് , ശ്രീജേഷ് ( ബഹ്റിൻ)

മരുമക്കൾ : ചന്ദ്രൻ (പാവന്നൂർമൊട്ട) ചന്ദ്രൻ (പോലീസ്, മുട്ടന്നൂർ).

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പാട്ടയത്തെ സമുദായ ശ്മശാനത്തിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു