Home NARTH LOCAL-NEWS KOLACHERI OBIT ചേലേരി വൈദ്യർ കണ്ടിക്ക് സമീപം അമ്പാടിയിൽ കെ പി ഗംഗാധരമാരാർ അന്തരിച്ചു .
OBIT - September 10, 2023

ചേലേരി വൈദ്യർ കണ്ടിക്ക് സമീപം അമ്പാടിയിൽ കെ പി ഗംഗാധരമാരാർ അന്തരിച്ചു .


പരേതരായ ശങ്കരമാരാരുടെയും പാർവതി മാരസ്യാരുടെയും മകനാണ്.
ഭാര്യ പരേതയായ ഇ വി ശ്രീദേവി ടീച്ചർ
മക്കള്‍ പ്രസാദ്, പ്രവിത, പ്രജിത്ത്.
മരുമക്കൾ ശ്രുതി (പയ്യാവൂർ), മനോജ് (പരിയാരം), റിന്നി (കണ്ണാടിപറമ്പ).
സഹോദരങ്ങൾ ശാന്ത കെ പി (ചെന്നൈ), കാർത്തിയായനി (മുഴപ്പിലങ്ങാട്) പരേതരായ മാധവിക്കുട്ടി അമ്മ, രുഗ്മിണി, സൗദാമിനി.
ഭൗതികശരീരം രാവിലെ 8 മണി മുതല്‍ ചേലേരിയിലെ വസതിയില്‍.
സംസ്കാരം 11.09 23 (തിങ്കൾ ) രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും