Home KANNUR കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നാറാത്ത് പഞ്ചായത്ത് കൺവെൻഷൻ
KANNUR - September 10, 2023

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നാറാത്ത് പഞ്ചായത്ത് കൺവെൻഷൻ

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നാറാത്ത് പഞ്ചായത്ത് കൺവെൻഷൻ പള്ളേരി LP സ്ക്കൂളിൽ വച്ച് നടന്നു ,
ജില്ലാ പ്രസിഡന്റ് മുഹമ്മദലി കൂടാളി ഉദ്‌ഘാടനവും ജില്ലാ ജനറൽ സെക്രട്ടറി മോഹനാംഗൻ അധ്യക്ഷനും ആയി നടന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യാതിഥി ആയിരുന്നു .
പുതിയഭാരവാഹികളെ അനുമോദിച്ച് ,കണ്ണാടിപറബ് മണ്ഡലം പ്രസിഡന്റ് , , പ്രജിത് മാതോടം , നാറാത്ത് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്‌ രാഗി കെ ,മുതിർന്ന കോൺഗ്രസ് നേതാക്കളായ NE ഭാസ്കരമാരാർ , കെ രാജൻ ,നാരായണൻ എ വി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും