പച്ചിന്റവിട അബൂബക്കർ നിര്യാതനായി
നാറാത്ത് : മുണ്ടോൻ വയൽ പുത്തിരിക്കൽ താമസിക്കുന്ന പച്ചിന്റവിട അബൂബക്കർ നിര്യാതനായി
ഭാര്യ :ഫാത്തിമ
മക്കൾ:നസീർ,ആയിഷ,സത്താർ,മൂസാൻ,മുഹമ്മദ് കുഞ്ഞി,സീനത്ത്,ബുഷ്‌റ
മരുമക്കൾ .അബ്ദുറഹ്മാൻ (അന്ത്രു ),സലാം
സഹോദരൻ : മൂസാൻ ആലിന്കീഴിൽ
കബറടക്കം :രാവിലെ 11 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.
Click To Comment