Home NARTH LOCAL-NEWS KOLACHERI OBIT ഇ.അനിത അന്തരിച്ചു
OBIT - September 8, 2023

ഇ.അനിത അന്തരിച്ചു

.
സിപിഐ എം കണ്ണൂർ ജില്ല കമ്മിറ്റിയംഗവും കെഎസ്കെടിയു ജില്ല സെക്രട്ടറിയുമായ വി. നാരായണന്റെയും ഇ. തങ്കമണിയുടെയും മകൾ ഇ. അനിത (48) അന്തരിച്ചു.
സിപിഐ എം തായിനേരി സൗത്ത് ബ്രാഞ്ച് അംഗമാണ്. സംസ്കാരം ശനി രാവിലെ 11.30 ന് മൂരിക്കൊവ്വലിലെ നഗരസഭ പൊതു ശ്മശാനത്തിൽ. ഭർത്താവ് : കെ പി വിജയകൃഷ്ണൻ (സിപിഐ എം തായിനേരി സൗത്ത് ബ്രാഞ്ച് അംഗം, റിട്ട. അധ്യാപകൻ,എസ്എബിടിഎംഎച്ച്എസ്എസ് തായിനേരി). മക്കൾ : ആരഭി (കളമശ്ശേരി നഗരസഭ), സാവേരി (വിദ്യാർത്ഥിനി). സഹോദരൻ : ഇ അനിൽ കുമാർ (സിപിഐ എം ചേനോത്ത് സൗത്ത് ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ കോ-ഓപ്. റൂറൽ ബാങ്ക് ജീവനക്കാരൻ).

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും