Home NARTH KANNADIPARAMBA കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ളാദ പ്രകടനം
KANNADIPARAMBA - September 8, 2023

കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ളാദ പ്രകടനം

പുതുപ്പള്ളിവിജയം പിണറായി വിജയന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പുതുപ്പള്ളിയിലെ വിജയത്തിൽ കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് പ്രജിത്ത്, രാഗി പി ,എൻ ഇ ഭാസ്കര മാരാർ, മോഹനാംഗൻ , ടി.കെ നാരായണൻ, ആയാടത്തിൽ പ്രകാശൻ . പ്രശാന്തൻ മാസ്റ്റർ, സനീഷ് ചിറയിൽ, ശ്രീജിത്ത് മാലോട്ട് മുതലായവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും