ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് കക്കാട് – പള്ളിപ്രം സ്വദേശിയായ യുവാവ് മരണപ്പെട്ടു.
കണ്ണൂർ : ഫയർ ഫോഴ്സ് ഓഫീസിന് സമീപം ബസ്സും , സ്ക്കുട്ടറുംകൂട്ടിയിടിച്ച് കക്കാട് പള്ളിപ്രം കോളനി സ്വദേശി അമൃത് കൃഷ്ണയാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. ഒന്നിച്ച് യാത ചെയ്ത ആ ദി ത്യൻ നിസ്സാര പരുക്കു ക ളോടെ രക്ഷപ്പെട്ടു. കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ആപ്പിൾ ബസ്സും , സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

Click To Comment