Home NARTH LOCAL-NEWS KOLACHERI OBIT പുതിയപുരയിൽ ഗംഗാധരന്‍ നിര്യാതനായി.
OBIT - September 8, 2023

പുതിയപുരയിൽ ഗംഗാധരന്‍ നിര്യാതനായി.

കുറ്റ്യാട്ടൂര്‍ കാരാറമ്പിലെ ആനക്കൽ പുതിയപുരയിൽ ഗംഗാധരന്‍ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിനു കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍. പരേതരായ കുറ്റ്യാട്ടൂര്‍ ബസാറിലെ സ്രാപ്പ് കണ്ണന്റെയും, ദേവുവിന്റെയും മകനാണ്. ഭാര്യ ലളിത. മക്കള്‍ ജ്യോഷ്ന, ജിഷ, ജൈന, ജിത. മരുമക്കള്‍ പുരുഷോത്തമന്‍, ജഗദീഷ്, സജിത്ത്, പരേതനായ കണ്ണന്‍.
സഹോദരങ്ങള്‍ രവീന്ദ്രന്‍, നാരായണന്‍, ശ്രീമതി, ശാരദ, പരേതനായ ലക്ഷ്മണന്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു