Home KANNUR 12 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ
KANNUR - September 7, 2023

12 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവും സംഘവും മാതമംഗലം-കുറ്റൂർ, പാറക്കടവ് പയ്യന്നൂർ, പെരുമ്പ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാറക്കടവ് എന്ന സ്ഥലത്ത് വെച്ച് ആറ് ലിറ്റർ വിദേശമദ്യം കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിന് ശ്യാംജി.കെ.എസ്. (23 ) അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു.

റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ സൂരജ് പി, ഡ്രൈവർ അജിത്ത് പി വി എന്നിവർ

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും