Home KANNUR ചോല ശ്രീകൃഷ്ണ മഠത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
KANNUR - September 7, 2023

ചോല ശ്രീകൃഷ്ണ മഠത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.

ചോല ശ്രീകൃഷ്ണ മഠം സംരക്ഷണ സമിതി, മാതൃ സമിതി എന്നിവയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.

വിശേഷാൽ പൂജകൾ, പായസദാനം, ഘോഷയാത്ര എന്നിവ നടന്നു.സെക്രട്ടറി ശിവരാമൻ, പ്രസിഡന്റ്‌ രഘുലാൽ,മഠം ഭാരവാഹികൾ, മാതൃ സമിതി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും