പുസ്തക പ്രകാശനം. 9 ന്
ശ്രീകണ്ഠപുരം: ചുഴലി ഹയർ സെക്കൻഡറി സ്ക്കൂൾ റിട്ട: അധ്യാപകൻപവിത്രൻ ആർ.വി. പെരുങ്കോന്ന് രചിച്ച കവിതാ സമാഹാരമായ ജാലിയൻവാലാ ബാഗിന്റെ പ്രകാശനം .
9/9/2023 ശനിയാഴ്ച വൈകുന്നേരം 3 ന് ശ്രീ കണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റോയൽ ഓഡിറ്റോറിയത്തിൽ
നടക്കുo . എഴുത്തുകാരനും മാധ്യമ പ്രവർത്തകനും പ്രഭാഷകനും , പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറിയുമായ നാരായണൻ കാവുമ്പായി പ്രകാശനം ചെയ്യും
പുരോഗമന കലാ സാഹിത്യ സംഘം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി കെ. കെ രവി മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും :
എഴുത്തുകാരൻ:രമേശൻ ബ്ലാത്തൂർ അധ്യക്ഷനാകും
ഡോ.കെ.പി.ഗോപിനാഥൻമാസ്റ്റർ പുസ്തക പരിചയം നടത്തുo
:കെ.ദിവാകരൻ മാസ്റ്റർ
ശ്രീ.പി.കെ.നാരായണൻ
:ടി.പി. കുഞ്ഞിരാമൻ
:ടി.പി. ഹരീന്ദ്രൻ മാസ്റ്റർ, ശിവ പ്രസാദ് മാസ്റ്റർ , വി.കെ.രാഘവൻ
ഷിനോജ് കെ. ആചാരി
ടി.വി. ഒ സുനിൽ കുമാർ , അജയൻ മാസ്റ്റർ, കെ.രഞ്ജിത്ത് മാസ്റ്റർ, ശ്രീ : കെ.വി. സന്തോഷ്, ഹാഷിം സീര കത്ത് ,
സിനി പ്രദീഷ് , ശ്രീ. അനിൽ വർഗ്ഗീസ്,
: പി.കെ. ചന്ദ്രശേഖരൻ ,
:രതീഷ് കുമാർ ചെങ്ങളായി എന്നിവർ സംസാരിക്കും.
നിധി ൻസി.പവിത്രൻ , ജ്യോതി സാവിത്രി എന്നിവരെ ചടങ്ങിൽ അനുമോദിക്കും
ബഷീർ പെരുവളത്ത് പറമ്പ് ആമുഖ ഭാഷണവും , ടി. ഗംഗാധരൻ മാസ്റ്റർ അഡൂർ സ്വാഗതവും
ആർ വി.പവിത്രൻ പെരുങ്കോ ന്ന് മറുമൊഴിയും എം വി പത്മനാഭൻ മാസ്റ്റർ നന്ദിയും പറയും.
ലേഖനി ബുക്സാണ് പ്രസാധകർ