Home KANNUR ഇന്ന് ജില്ലയിലെ ക്വാറികളും ക്രഷറുകളും അടച്ചിടും
KANNUR - September 6, 2023

ഇന്ന് ജില്ലയിലെ ക്വാറികളും ക്രഷറുകളും അടച്ചിടും

കണ്ണൂർ: സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ ക്വാറികളും ക്രഷറുകളും ബുധനാഴ്ച അടച്ചിടുമെന്ന് ക്വാറി-ക്രഷർ അസോസിയേഷൻ അറിയിച്ചു.
ബുധനാഴ്ച സൂചന പണിമുടക്കും പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ പിന്നീട് അനിശ്ചിതകാല സമരവും തുടങ്ങുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി കെ. ബെന്നി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും