പുല്ലൂപ്പിക്കടവിലെ കെ. ഉഷ നിര്യാതയായി.
കണ്ണാടിപ്പറമ്പ് : പുല്ലൂപ്പിക്കടവിലെ ( പാറീച്ചാലിൽ ) പുതിയ വളപ്പിൽ ലക്ഷ്മണൻ മടയന്റെ ഭാര്യ കെ. ഉഷ നിര്യാതയായി.
മക്കൾ: രജീഷ്, രജിഷ, രേഷ്മ, രമിഷ്. മരുമക്കൾ: അനുപമ (കാവിൻമൂല), ജയേഷ് (ചാലിൽ ജനകീയ റോഡ്), അനീഷ് (ആലിൻങ്കിൽ), രഗിഷ (നാറാത്ത്). സഹോദരങ്ങൾ: സുരേന്ദ്രൻ (കണ്ണാടിപ്പറമ്പ്), അനിത (വലിയന്നൂർ), മധു (ചട്ടുകപ്പാറ), ശീജിത്ത്, സുജിത്ത് (ഇരു വരും തക്കാളി പീടിക). സംകാരം ബുധനാഴ്ച രാവിലെ 10-ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
Click To Comment