Home NARTH KANNADIPARAMBA മാതോടം എൽ പി സ്കൂളിൽ ശുദ്ധമായ കുടിവെള്ളത്തിന് സൗകര്യമൊരുക്കി ടൈറ്റാനിക് ഗ്രൂപ്പ് അബൂദാബി.
മാതോടം എൽ പി സ്കൂളിൽ ശുദ്ധമായ കുടിവെള്ളത്തിന് സൗകര്യമൊരുക്കി ടൈറ്റാനിക് ഗ്രൂപ്പ് അബൂദാബി.
മാതോടം എൽ പി സ്കൂളിൽ ശുദ്ധമായ കുടിവെള്ളത്തിന് സൗകര്യമൊരുക്കി ടൈറ്റാനിക് ഗ്രൂപ്പ് അബൂദാബി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ വാട്ടർ കൂളർ ഉദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് കെ ഷീജ,പി.ടി.എ വൈസ് പ്രസിഡൻറ് പി പി അബ്ദുൽ റഷീദ്, സാമൂഹ്യ പ്രവർത്തകൻ ആർ സുജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Click To Comment