Home KANNUR എ.കെ. സരോജനി ടീച്ചർ നിര്യാതയായി
KANNUR - September 5, 2023

എ.കെ. സരോജനി ടീച്ചർ നിര്യാതയായി

മയ്യിൽ: വേളത്തെ പരേതനായ കെ.കെ.ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ എ.കെ. സരോജനി ടീച്ചർ (83) നിര്യാതയായി

മക്കൾ: രാജ് മോഹൻ എ കെ, ലത ടീച്ചർ,

മരുമക്കൾ: രജിത ടി വി, വത്സരാജ്

സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും