Home NARTH LOCAL-NEWS KOLACHERI OBIT വടക്കേടത്ത് ഗോപി നിര്യാതനായി
OBIT - September 5, 2023

വടക്കേടത്ത് ഗോപി നിര്യാതനായി


മാണിയൂർ :-ചെറാട്ട് മൂലയിലെ വടക്കേടത്ത് ഗോപി (69) നിര്യാതനായി ഭാര്യ ഇന്ദിര
മക്കൾ സരിത, പരേതനായ സജിൽ
സഹോദരങ്ങൾ ഓമന, ലക്ഷ്മണൻ, സീത, ഇന്ദിര, പരേതരായ ബാലൻ, സുശീല
ശവസംസ്കാരം രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും