Home NARTH LOCAL-NEWS KOLACHERI OBIT തളിപ്പറമ്പ് സ്വദേശി കാനഡയില്‍ വിനോദയാത്രാ ബോട്ടില്‍ മരണപ്പെട്ടു
OBIT - September 4, 2023

തളിപ്പറമ്പ് സ്വദേശി കാനഡയില്‍ വിനോദയാത്രാ ബോട്ടില്‍ മരണപ്പെട്ടു

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശിയായ യുവാവ് കാനഡയില്‍ മരണപ്പെട്ടു. കേരളാ കോണ്‍ഗ്രസ് നേതാവ് പരേതനായ പുഷ്പഗിരിയിലെ ജോര്‍ജ് വടകരയുടെ മകന്‍ അതുല്‍ ജോര്‍ജ് (30) ആണ് കാനഡയില്‍ മരണപ്പെട്ടത്. വിനോദയാത്രാ ബോട്ടില്‍ കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. ഭാര്യ: ഡോ. ജീവ. അമ്മ: ശോഭ. സഹോദരങ്ങള്‍: അലിന്‍ മരിയ, അഖില്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും