Home KANNUR ഓണാഘോഷവും ഓണ സദ്യയും സംഘടിപ്പിച്ചു
KANNUR - September 4, 2023

ഓണാഘോഷവും ഓണ സദ്യയും സംഘടിപ്പിച്ചു

പുല്ലുപ്പി: ചെഗുവേര സെൻറർ പുല്ലുപ്പി, AIDWA , DYFI എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും ഓണ സദ്യയും സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജിനി ഉദ്ഘാടനം ചെയ്തു ഇ. രഞ്ജിത്ത് സ്വാഗതവു ശ്രീസ അദ്യക്ഷയും വഹിച്ചു കെ.വിദ്യ നന്ദി രേഖപ്പെടുത്തി കെ ബൈജു (സെക്രട്ടറി CPM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി ) ഓണാശംസ നേർന്നു വിജയികൾക്ക് എ ജോസ് സമ്മാനദാനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും