Home NARTH LOCAL-NEWS KOLACHERI OBIT പി.ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു
OBIT - September 4, 2023

പി.ഗംഗാധരൻ നമ്പ്യാർ അന്തരിച്ചു

കയരളം: വാട്ടർ അതോറിട്ടി റിട്ട: ജീവനക്കാരനായ പുത്തലത്ത് ഗംഗാധരൻ നമ്പ്യാർ (80 വയസ്സ്) അന്തരിച്ചു. കെ.കെ. മാലതിയാണ് ഭാര്യ. മക്കൾ മിനി (പോലീസ് ,വനിത സെൽ) സ്മിത. മരുമക്കൾ :കെ.എൻ ഗിരീഷ് ബാബു (റിട്ട: അദ്ധ്യാപകൻ) പി.കെ വിശ്വനാഥൻ. സഹോദരങ്ങൾ, ഭരതൻ , വത്സല. പരേതരായ ബാലകൃഷ്ണൻ , ജാനകി, ഭാർഗ്ഗവി. ഭൗതിക ദേഹം രണ്ട് മണി മുതൽ വീട്ടിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം വൈകു: നാല് മണിക്ക് അഴീക്കോട് പള്ളിക്കുന്നമ്പ്രം സമുദായ ശ്മശാനത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും