Home NARTH LOCAL-NEWS KOLACHERI OBIT കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി
OBIT - September 3, 2023

കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

തലശ്ശേരി: കണ്ണൂർ തലശ്ശേരി ടി.സി മുക്കിലെ വെങ്ങറകത്ത് പുതിയ പുരയിൽ മുഹമ്മദ് റിഷാം ദുബായിൽ നിര്യാതനായി. 32 വയസ്സായിരുന്നു. താനിക്ക റഹീമിന്റെയും വേങ്ങാകത്ത് പുതിയ പുരയിൽ റഹ്മത്തിന്റേയും മകനാണ്. ഭാര്യ: സുഹറ. ഏക സഹോദരൻ: റൈഹാൻ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും