നിടുവാട്ട് പാലത്തിനു സമീപം കെ.ടി ആയിഷ നിര്യാതയായി
നിടുവാട്ട്: നിടുവാട്ട് പാലത്തിനു സമീപം താമസിക്കുന്ന കെ.ടി ആയിഷ നിര്യാതയായി. 70 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കമാൽ ഹാജി. മക്കൾ: പരേതനായ മുഹമ്മദലി, റൈഹാനത്ത്, അസീബ്, ശിഹാബ്, അബ്ദുൽ റഹ്മാൻ, ഫാത്തിമ, മൈമൂനത്ത്, ഖദീജ, ഹനീഫ്, മുസ്തഫ, ഹസീന, അഷ്റഫ്, സുമയ്യ. സഹോദരങ്ങൾ: ഷാദുലി, ഷറഫുദ്ദീൻ (ഇരുവരും പരേതർ), അഷ്‌റഫ്, ഖാലിദ്, ഖദീജ, ഹലീമ.
Click To Comment