Home KANNUR KSKTU വേശാല വില്ലേജ് തല ആക്രി ശേഖരണ ഉദ്ഘാടനം സംഘടിപ്പിച്ചു
KANNUR - September 2, 2023

KSKTU വേശാല വില്ലേജ് തല ആക്രി ശേഖരണ ഉദ്ഘാടനം സംഘടിപ്പിച്ചു

KSKTU വേശാല വില്ലേജ് തല ആക്രി ശേഖരണ ഉദ്ഘാടനം സംഘടിപ്പിച്ചു
ചട്ടുകപ്പാറ-KSKTU അഖിലേന്ത്യ ഓഫീസിനു വേണ്ടിയുള്ള ധനശേഖരാണാർത്ഥം വേശാല വില്ലേജ് ആക്രി ശേഖരണഉദ്ഘാടനം CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ നിർവ്വഹിച്ചു .ചടങ്ങിൽ വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ സ്വാഗതം പറഞ്ഞു.വില്ലേജ് ജോയിൻ്റ് സെക്രട്ടറി ഇ .ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വില്ലേജ് കമ്മറ്റി അംഗങ്ങളായ വി.സുജിത,വിനോദ്. പി.വി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും