Home KANNUR KAKKAD കക്കാട് യതീം ഖാനക്കെതിരെ വ്യാജ പ്രചരണം നടക്കുന്നതായി പരാതി.
KAKKAD - September 2, 2023

കക്കാട് യതീം ഖാനക്കെതിരെ വ്യാജ പ്രചരണം നടക്കുന്നതായി പരാതി.


കക്കാട് :- കക്കാട് സ്ഥിതി ചെയ്യുന്ന ദാറുന്നജാത്ത് യതീം ഖാനക്കെതിരേയും, ഇതിന്ന് കീഴിൽ പ്രവർത്തിക്കുന്ന വി.പി. മഹമൂദ് ഹാജി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിനെതിരേയും, സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണം നടത്തുന്നതിനെതിരെ യതീം ഖാന ഭാരവാഹികൾ രംഗത്ത് വന്നു. അഗതി – അനാഥരെ സംരക്ഷിക്കുന്ന യതീം ഖാനയെ സമുഹ മധ്യത്തിൽ അപമാനിക്കുന്ന രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും