Home NARTH LOCAL-NEWS KOLACHERI OBIT സനൂഫിന്റെ ഖബറടക്കം ഇന്ന് കക്കാട് ജുമാ അത്ത് പള്ളി ഖബർ സ്ഥാനിൽ
OBIT - September 2, 2023

സനൂഫിന്റെ ഖബറടക്കം ഇന്ന് കക്കാട് ജുമാ അത്ത് പള്ളി ഖബർ സ്ഥാനിൽ

കക്കാട് : കഴിഞ്ഞ ദിവസം പൂല്ലൂപ്പി പുഴയിൽ മുങ്ങിമരണപെട്ട അത്താഴക്കുന്ന് കല്ല് കെട്ട് ചിറ തുരുത്തിയിലെ പൗക്കോത്ത് ഹൗസിൽ സനൂഫി (24)ന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്ന് ശേഷം തുരുത്തിയിലെ വീട്ടിൽ പൊതു ദർശനം തുടർന്ന് 11. 30 ന് കക്കാട് ഖബർസ്ഥാനിൽ ഖബറടക്കം . വ്യാഴായ്ച വൈകുന്നേരം അഞ്ച് മണിക്കാണ് കൂട്ടുകാരോടൊത്ത് സനൂഫ് കുളിക്കാനിറങ്ങിയത്. പിന്നീട് ഒഴുക്കിൽപ്പെടുകുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് സനൂഫ്, പിതാവ് സലീം, മാതാവ് :- ഫാത്തിമ, സഹോദങ്ങൾ :- റുഖ് സാന, സലീന.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും