അഡ്വ. ടി. നിസാർ അഹമ്മദ് അനുസ്മരണം
കണ്ണൂർ : ജനതാദൾ നേതാവായിരുന്ന അഡ്വ. നിസാർ അഹമ്മദിനെ അനുസ്മരിച്ചു. അഡ്വ. നിസാർ അഹമ്മദ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനംചെയ്തു.
ചടങ്ങിൽ അഡ്വ. ജോർജ് തോമസ് അധ്യക്ഷനായിരുന്നു. കെ.പി. മോഹനൻ, എം.എൽ.എ., വി. രാജേഷ് പ്രേം, എടയത്ത് ശ്രീധരൻ, യു. ബാബു ഗോപിനാഥ്, കെ. ലോഹ്യ, കെ.കെ. രാമചന്ദ്രൻ, സി.കെ. പുരുഷോത്തമൻ, മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.
Click To Comment