നാറാത്ത് കോളങ്കട നടുവിലെ വീട്ടിൽ സരസ്വതിയമ്മ നിര്യാതയായി
നാറാത്ത് : കോളങ്കട നടുവിലെ വീട്ടിൽ സരസ്വതിയമ്മ നിര്യാതയായി. പരേതനായ പി .കെ . കുഞ്ഞനന്തൻ നായരുടെ ( ബർലിൻ കുഞ്ഞനന്തൻ നായർ ) ഭാര്യ ആണ്. ഏക മകൾ ഉഷ ബർലിനിൽ . സംസ്കാരം നാളെ ശനിയാഴ്ച വീട്ടുവളപ്പിൽ .
Click To Comment