Home NARTH LOCAL-NEWS KOLACHERI OBIT ആറാംപീടിക പുതിയവളപ്പിൽ കെ.സി ആമിന (60) നിര്യാതയായി
OBIT - September 1, 2023

ആറാംപീടിക പുതിയവളപ്പിൽ കെ.സി ആമിന (60) നിര്യാതയായി

കണ്ണാടിപ്പറമ്പ: ആറാംപീടിക പള്ളേരി പുതിയവളപ്പിൽ കെ.സി ആമിന നിര്യാതയായി. 60 വയസ്സായിരുന്നു. പരേതരായ അബൂബക്കർ – ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: മുസ്തഫ. സഹോദരങ്ങൾ: കുഞ്ഞാത്തു, മുഹമ്മദ്, നസീമ, പരേതയായ മറിയം. ഖബറടക്കം നിടുവാട്ട് മന്ന ഖബർസ്ഥാനിൽ വെച്ചു നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും