Home KANNUR പവിത്രൻ ആർ വി പെരുങ്കോന്നിന്റെ പുസ്തക കവർ പ്രകാശനം ചെയതു.
KANNUR - September 1, 2023

പവിത്രൻ ആർ വി പെരുങ്കോന്നിന്റെ പുസ്തക കവർ പ്രകാശനം ചെയതു.

ശ്രീകണ്ഠപുരം : ലേഖനി ബുക്സ് പ്രസിദ്ധീകരി ക്കുന്ന പവിത്രൻ ആർ വി പെരുങ്കോന്നിന്റെ പ്രഥമ കവിതാ സമാഹാരമായ ജാലിയൻ വാലാ ബാഗ് എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രമുഖ വാഗ്മിയും, ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് പ്രകാശനം ചെയ്തു.
ബഷീർ പെരുവളത്ത് പറമ്പ് ആർ . വി.പവിത്രൻ പെരുങ്കോ ന്ന് സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും