Home KANNUR ഓവ്ചാൽ സ്ലാബിന് ഇടയിൽ ടീച്ചറുടെ കാൽ കുടുങ്ങി.
KANNUR - September 1, 2023

ഓവ്ചാൽ സ്ലാബിന് ഇടയിൽ ടീച്ചറുടെ കാൽ കുടുങ്ങി.

പഴയങ്ങാടി :വെങ്ങര അങ്കണവാടിയിലെ ടീച്ചർ വെങ്ങര സ്വദേശി യമുന.പി എന്നവരുടെ കാലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലെ ഓവ്ചാലിന്റെ സ്ലാബിന് ഇടയിൽ കുടുങ്ങിയത്.
നാട്ടുകാർ ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിലാണ് കാൽ പുറത്തെടുത്തു.മുൻപും പഴയങ്ങാടിയിൽ സ്ലാബിനിടിയിൽ കാൽ കുരങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും