Home NARTH LOCAL-NEWS KOLACHERI OBIT കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആചാരികോട്ടം വടക്കിയിൽ കുഞ്ഞിരാമൻ ആചാരി നിര്യാതനായി.
OBIT - September 1, 2023

കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആചാരികോട്ടം വടക്കിയിൽ കുഞ്ഞിരാമൻ ആചാരി നിര്യാതനായി.


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആചാരികോട്ടം വടക്കിയിൽ കുഞ്ഞിരാമൻ ആചാരി (82) നിര്യാതനായി. ഭാര്യ: വിമല
മക്കൾ : അനിത, സനിത ,സുനീഷ്, സുധ, സുമ
മരുമക്കൾ : മോഹനൻ (കീച്ചേരി ), കൃഷ്ണൻ കുട്ടി (ഏച്ചൂര്), രത്ന (കുറ്റ്യാട്ടൂർ ), സോജു (പിണറായി ), രജിലേഷ് (വള്ളുവൻകടവ് )
സഹോദരങ്ങൾ: നീലകണ്ഠൻ, കുഞ്ഞി പാറു, പരേതരായ നാരായണൻ , കേശവൻ, കല്യാണി
സംസ്കാരം ഇന്ന് (1.9.2023 ) വെള്ളി വൈകുന്നേരം 4 മണിക്ക് മതോടം പൊതു ശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും