കുടുംബ സംഗമം
കാട്ടാമ്പള്ളിയിലെ അബ്ദുറഹ്മാൻ മുസ്ല്യാർ കുടുംബ സംഗമം 31/8 /23 ന് വിപുലമായ പരിപാടികളോടെ കാട്ടാമ്പള്ളിയിൽ വെച്ച് നടത്തി. മുനീർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കുടുംബത്തിലെ വലിയ കാരണവർ അഹ മദ് അബ്ദുറഹ്മാൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. C. സുഹൈൽ മാസ്റ്റർ, Dr. ഉവൈസ് ഹുദവി, എം.കെ.സുഹൈൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം വരിച്ച കുടുംബാംഗങ്ങൾക്ക് അനുമോദനവും അവാർഡും നൽകി. വിവിധയിനം കലാകായിക പരിപാടികളും സംഘടിപ്പിച്ചു
Click To Comment