Home NARTH LOCAL-NEWS KOLACHERI OBIT വാരം, പുറത്തീൽ പള്ളികളിൽ മുൻ ഖത്തീബുമായിരുന്ന ഹമീദ് മുസ്ലിയാർ നിര്യാതനായി. 
OBIT - August 31, 2023

വാരം, പുറത്തീൽ പള്ളികളിൽ മുൻ ഖത്തീബുമായിരുന്ന ഹമീദ് മുസ്ലിയാർ നിര്യാതനായി. 

പുറത്തീൽ : പുറത്തീൽ പുറയങ്കോട് ഹമീദ് മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ : സുഹറ. സിറാജ്, സുഹൈറ. മരുമക്കൾ : നൗഫൽ. സഹോദരങ്ങൾ : അബ്ദുൽ ഖാദർ, നഫീസ, പരേതനായ മഹമൂദ്. വാരം, പുറത്തീൽ പള്ളികളിൽ ഖത്തീബ് ആയും മാട്ടൂൽ നോർത്ത് സ്കൂളിൽ അധ്യാപകനായും മാട്ടൂൽ നജാത്തുൽ ഈമാൻ സുന്നി മദ്രസ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും