Home NARTH KANNADIPARAMBA ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു
KANNADIPARAMBA - August 31, 2023

ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു


കണ്ണാടി പറമ്പ് : കണ്ണാടി പറമ്പ് ശ്രീ നാരായണ സേവ സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണാടി പറമ്പ് ബസാറിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു
കൈപ്രത്ത് ഭാസ്ക്കരൻ നിലവിളക്ക് കൊളുത്തി.
പുഷ്പാർച്ചനയും, പായസ വിതരണവും നടത്തി. വി.വി ച ന്ദ്രൻ കെ.കെപ്രദീപൻ , ബാബു പാളത്ത്, ടി. ബാബു, എ ബിജു നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും