ഓണാഘോഷം ; നാടകപ്രവർത്തകൻ വി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു.
സോപാനം കലാ-കായികവേദി വായനശാല& ഗ്രന്ഥാലയം, കണ്ണൂർ നെഹ്റു യുവകേന്ദ്ര, കേരളസംസ്ഥാന യുവജനക്ഷേമ ബോർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം നാടകപ്രവർത്തകൻ വി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. സോപാനം സെക്രട്ടറി ഇ. സുഭാഷ്, പ്രസിഡണ്ട്. ടി. ബൈജു, രക്ഷാധികാരി, പി.ഷാജി എന്നിവർ സംസാരിച്ചു.വിവിദ കലാ-കായിക മത്സരങ്ങളും, നൃത്തനൃത്യങ്ങളും നടന്നു. ഹവിൽദാറും ശില്പിയുമായ ഹരി കുറ്റ്യാട്ടൂർ സമ്മാനദാനം നിർവ്വഹിച്ചു.
Click To Comment