ഓണപോലിമ 2023
കിടു ഫ്രണ്ട്‌സ് പുലൂപ്പി യുടെ ആഭിമുഖ്യത്തിൽ ഓണപോലിമ 2023 ആഘോഷിച്ചു. പ്രസ്തുതപരിപാടിയിൽ കെ. ഷിജു സ്വാഗതം പറഞ്ഞു. കെ പി അനൂപിന്റെ അദ്ധ്യക്ഷതയിൽ. കെ. ദേവൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു , എൽ.എൽ.എസ് വിജയികളെ വളപട്ടണം സിവിൽ പോലീസ് ഓഫീസർ. ശ്രീ. റിനോജ്. അനുമോദിച്ചു. ചടങ്ങിൽ. സുനിൽ. പ്രവീഷ്. പ്രജീഷ്. രൂപേഷ്. സനൂപ്. ജഗദേവൻ. സുമേഷ്. എന്നിവർ ആശംസ. പ്രസംഗം നടത്തി… ശ്രീ. പി. സനീഷ്. നന്ദി പറഞ്ഞു
Click To Comment