Home KANNUR സമസ്ത മദ്രസ മാനേജ്മെന്റ് അസോ.രക്ഷാകർതൃ സംഗമം
KANNUR - August 31, 2023

സമസ്ത മദ്രസ മാനേജ്മെന്റ് അസോ.രക്ഷാകർതൃ സംഗമം

പാപ്പിനിശ്ശേരി: സമസ്ത കേരള മദ്രസ മാനേജ്‍മെന്റ് അസോസിയേഷൻ കല്യാശ്ശേരി-കണ്ണപുരം റെയ്‌ഞ്ച് രക്ഷാകർതൃ സംഗമം നടത്തി. പാപ്പിനിശ്ശേരി വെസ്റ്റ്‌ അൻസാറുൽ ഇസ്‌ലാം മദ്രസയിൽ നടന്ന പരിപാടി കുഞ്ഞിക്കോയ അഷ്‌റഫി ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ബ്നു ആദം പ്രഭാഷണവും, സി.പി. റഷീദ് ഉപഹാര സമർപ്പണവും നടത്തി. സലീം അസ്അദി, ഒ.കെ. മൊയ്‌ദീൻ, വി. മഹമൂദ്, കെ. പി. അബ്ദുൽ സലാം ഹാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും