Home KANNUR അനുമോദനവും ഉപഹാരസമർപ്പണവും നടത്തി.
KANNUR - August 31, 2023

അനുമോദനവും ഉപഹാരസമർപ്പണവും നടത്തി.

കണ്ണൂർ : കോയ്യോട് എൻ.എസ്.എസ്. കരയോഗം എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നടത്തി. എൻ.എസ്.എസ്. കണ്ണൂർ താലൂക്ക് യൂണിയൻ മുൻ പ്രസിഡൻറ് എൻ.ഒ.നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് യു.കെ.ബാലചന്ദ്രൻ, ഭരണസമിതിയംഗം എ.കെ.ജയപ്രകാശ്ബാബു, കരയോഗാം പ്രസിഡന്റ് എം.വി.വിനോദ്കുമാർ, സെക്രട്ടറി പി.ടി.മോഹനൻ, പി.കെ.ബാലരാമൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും