Home NARTH LOCAL-NEWS KOLACHERI OBIT മായൻമുക്ക് കണ്ടമ്പേത്ത് അഹമ്മദ് കുട്ടി നിര്യതനായി.
OBIT - August 30, 2023

മായൻമുക്ക് കണ്ടമ്പേത്ത് അഹമ്മദ് കുട്ടി നിര്യതനായി.

കാഞ്ഞിരോട് (കണ്ണൂർ) : മായൻമുക്ക് ഹുദ പള്ളിക്ക് സമിപം താമസിക്കുന്ന കണ്ടമ്പേത്ത് അഹമ്മദ് കുട്ടി (80) നിര്യതനായി. കൂർഗിലെ സിദാപുരത്തിലെ ആദ്യ കാല ബിസിനസ്കാരനായിരുന്നു. ഭാര്യ : എ.പി ഹൗസിൽ ഫാത്തിമ. മക്കൾ: അഷറഫ്, ഇല്ല്യസ്, ഫാസിൽ (എല്ലാവരും ബിസിനസ്, എറണാകുളം). സുബൈദ, ആയിഷ, കദീജ. ജാമാതാക്കൾ: മുസ്തഫ (പുറവൂർ), അബ്ദുള്ള ബ്രാൻ (വയനാട്), ഷഫീഖ് കാനച്ചേരി. സൗദ (പുറത്തീൽ), ആയിഷ (കുടിക്കി മൊട്ട), താഹീറ (വാരം). സഹോദരങ്ങൾ: പരേതരായ മായൻകുട്ടി (മാണിയൂർ), തറികുട്ടി, മുഹമ്മദ്‌, കദീജ, മറിയം, ഫാത്തിമ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും