ഹാമിദ് കോയ ഹാജി നിര്യാതനായി.
കക്കാട് : കുഞ്ഞിപ്പള്ളി പുഴാതി സോണൽ ഓഫീസിന്ന് സമീപം സുബൈദാസിൽ കെ. ഹാമിദ് കോയ ഹാജി (79) നിര്യാതനായി. കലക് ട്രേറ്റിലെ ആയുർവേദ ഡിപ്പാർട്ട്മെന്റ് മുൻ ജീവനക്കാരനായിരുന്നു. മുസ്‌ലിം ലീഗ് കുഞ്ഞിപ്പള്ളി ശാഖാ സെക്രട്ടറി, പുലി മുക്ക് ബിലാൽ ജുമാ മസ്ജിദ് സെക്രട്ടറി, കക്കാട് യതീം ഖാന, കക്കാട് മഹൽ വിവിധ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: – സുബൈദ
മക്കൾ :- ഫസൽ (ദുബായ് )
മുബഷിർ (ആർക്കിടെക്ച്ചർ )
ശുകൂർ (ദുബായ്)
അൻവർ ( ആസ്കലക്ഷ്ൻ കുഞ്ഞിപ്പള്ളി )
ഫരീദ ,സാബിറ, ഫസീല
ജാമാതാക്കൾ :- സത്താർ, ആമിർ , ഹാഷിം,
ഇസ്ര , റിസ് വാന, റംസീന, നഫ്റത്ത് .
സഹോദരങ്ങൾ :- റവ് ള, സൈബു, ഖബറടക്കം 5.30. കക്കാട്ഖ ബർസ്ഥാൻ യതീം ഖാനക്ക് മുൻ വശം
Click To Comment