Home NARTH KANNADIPARAMBA സന്ദർശിച്ചു
KANNADIPARAMBA - August 30, 2023

സന്ദർശിച്ചു

കണ്ണാടിപറമ്പ്:  പാർടിയുടെ മുൻ കാല നേതൃത്വത്തെ ആദരിക്കുന്നതിന്റെ ഭാഗമായി CPM ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിലെ  കെ.എം. മുഹമ്മദ്, കെ.ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ സന്ദർശിച്ചു.
പാർടി ജില്ലാ കമ്മറ്റിയംഗം സ: കെ.ചന്ദ്രൻ സഖാക്കളെ ആദരിച്ചു. ലോക്കൽ സെക്രട്ടറി കെ.ബൈജു , ലോക്കൽ കമ്മറ്റിയംഗങ്ങളായ സി. അനിൽകുമാർ , ടി. രാമകൃഷ്ണൻ , സുനിത പി.പി , ബ്രാഞ്ച് സെക്രട്ടറി വിദ്യ.കെ , കെ.പി.രമേശൻ , കെ. അശോകൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും